Monday, 15 February 2016

Ibs-(2)=ആഹാരത്തെ ശരീരത്തിനു പ്രയോജന പെടുത്തുവാൻ പാകത്തിൽ ദഹിപ്പിക്കുന്ന ഘടക മാണ് പിത്തം .എരിവു .പുളിപ്പ് .ഉപ്പു .ക്ഷാരങ്ങൾ .മദ്യം തുടങ്ങിയ തീക്ഷാണോഷ്ണ സ്വഭാവമുള്ള ആഹാര പാനീയങ്ങൾ ക്രോധം ശരത്കാലം എന്നിവയിൽ വര്ദ്ധിക്കുകയും പുകച്ചിൽ ചുവപ്പ് .ചൂട് പഴുപ്പ് .വിയര്പ്പ് .അഴുകൽ.തുടങ്ങിയ ലക്ഷണങ്ങലോടുകൂടിയ രോഗ ബാധയുണ്ടാക്കുകയും ചെയുന്നു .==തുടരും ==