nattu vaidyam rkv

Saturday, 16 April 2016



5 hrs
81 -നത്തൈ ചൂരി .നത്തൈ വിരാലി .നത്തൈ വിരി .സിരു ചൂരി ------------
----------------------------------------------------------------------------------------------------------
എന്നൊക്കെ പറയുന്ന ഇത് 7 വിധത്തിൽ ഉണ്ട് .---
നത്തൈ ചൂരി എന്ത് പറഞ്ഞാലും ചെയ്യും എന്ന് ഒരു തമിൾ പഴ മോഴിയുന്ടു
പാരമ്പര്യ മായി വൈദ്യന്മാരും മന്ത്ര വാതികളും ഉപയോഗിച്ച് വരുന്നുണ്ട്
എത്ര വവിഷവും തീര്ക്കും
എന്നുള്ളത് കൊണ്ടു ഇത് സിദ്ധന്മാർ ഇതിനെ കൽപ്പ മൂലികയിൽ ഉൾപ്പെടുത്തുയിരിക്കുന്നു ..ഇതിനെ കുറിച്ച് പറയുകആണെങ്കിൽ നത്തകൾ ഉള്ള നിലത്തു ഇത് പിഴിഞ്ഞ് ഒഴിച്ചാൽ ഓടു അഴിഞ്ഞു പോകും എന്ന് വിശ്വാസം ഉണ്ട് .അത് തെളിയിക്ക പെട്ടിട്ടില്ല ..അത്തരം സംശയങ്ങൾ കാരണം ---spermacoce ഹിസ്പിട എന്ന ഒരിനത്തെ ആണ് നത്തൈ ചൂരി എന്നി കണക്കാക്കീട്ടുന്ടു .,ഇതിൽ കാത്സിയം ഫോസ്ഫറസ് നാര്
എന്നിവയും സയ്റ്റൊസ്റ്റിരാൽ ,ഉര്സോളിക് അമ്ലം .ഡി മേനിട്ടോൾ എന്നിവയും കൂടാതെ ഇനിയും ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു
പനി തലവേദന എന്നിവയ്ക്ക് സമൂലം കാഷായം വെച്ചു കുടിക്കാം
എല്ല് രോഗത്തിനു ഇത് പൌടരാക്കി .നെയ്യിലോ തേനിലോ കൊടുക്കാം
കഫക്കെട്ടിനു ഇല കഷായം വെച്ച് കൊടുക്കാം .പ ല്ല് വേദനയ്ക്ക്
ഇതിന്റെ വേര് കഷായം വെച്ച് കുലുക്കുഴിഞ്ഞാൽ മതി .
രക്ത മൂലം മൂത്രക്കല്ല് എന്നിവയ്ക്ക് ഇലയുടെ നീര് കഴിക്കാം.
Radhakrishnan Rkv's photo.
Radhakrishnan Rkv's photo.
Radhakrishnan Rkv's photo.
LikeShow more reactions
CommentShare
61ഓമൽ കുമാർ, Dineshnair Keezhut and 59 others
1 comment
12 shares
Comments
Thulasidas Vaidyan
Thulasidas Vaidyan Good selection and presentation.
Like · Reply · 1 · 5 hrs
Radhakrishnan Rkv
Write a comment...
Posted by Unknown at 01:48
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ▼  April (10)
      • 88]---പേയ് മിരട്ടി [പ്രേത മകറ്റി ...
      • 5 hrs 81 -നത്തൈ ചൂര...
      •   89 ആലം ::: പേഴ്, ആലനത്ത്, എന്ന് പ്...
      •  92]പേരാൽ::: ന്യഗ്രോധ എന്ന് സംസ്കൃതന...
      • കൈപ്പനരച്ചി: : പന്...
      • ചോലക്കാര .;മുൾ പ്...
      • കുറ്റി പാണൽ .ആനം ...
      • <
      • കൊങ്ങണിച്ചെടി :: അ...
      • <
    • ►  March (36)
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.