nattu vaidyam rkv

Sunday, 3 April 2016



കുറ്റി പാണൽ .ആനം .കാട്ടുകൊഞ്ചി .പാണൽ .പാഞ്ചി എന്നീ പേരുകളിൽ അറിയ പ്പെടുന്ന ഈ സസ്യത്തെ കാണാത്തവർ കുറവായിരിക്കും .ഇതിന്റെ ഔഷധ ഗുണത്തെ അറിയാതെ ഇതിനെ ആരുംശ്ര ദ്ധി ക്കാതെ പോകുന്നു
ആദിവാസി ചികില്സയിൽ .വേദനക്കും കാൻസർ .തലവേദന എന്നിവയ്ക്കും കൊടുക്കുന്നു .എന്നാൽ ഇത അതിസ്സാരം ,പണി,കഫം .കാമില. അനീമിയ .യകൃത്ത് രോഗങ്ങൾ എന്നിവയ്ക്ക് നല്ലത് .ഇല ഇഞ്ചി നീര് ചെര്ത്തി അരച്ച് എക്സിമയ്ക്കു പുരട്ടാം .ഇലയുടെ നീര് പനി ക്ക് കൊടുക്കാരുന്ടു .ആദി കാലങ്ങങ്ങളിൽ വയറ്റാട്ടി മാർ പ്രസ്സവം കഴിഞ്ഞു കുറച്ചു കഴിഞ്ഞാൽ കൊടുക്കാരുന്ടാ യിരുന്നു .വിളര്ച്ചയ്ക്കും കൊടുത്തി രുന്നു .ഇതിനെ അലോപ്പതി ഗവേഷകൻ മാർക്ക് അതിസ്സയം ആയി കാണുന്നു .ഇതിന്റെ ഗുണത്തെ
Radhakrishnan Rkv's photo.
Radhakrishnan Rkv's photo.
LikeShow more reactions
CommentShare
255You, Sathya Kumarr, ഓമൽ കുമാർ and 252 others
51 comments
104 shares
Comments
50 of 51
View previous comments
Radhakrishnan Rkv
Radhakrishnan Rkv thanks
Like · Reply · March 16 at 5:11pm
Vinodini Nair
Vinodini Nair Kochukuttikale uzhinjukalayanum upayogikkarundu
Unlike · Reply · 2 · March 16 at 5:16pm
Radhakrishnan Rkv
Radhakrishnan Rkv athe
Like · Reply · March 16 at 5:17pm
Bipin Bhaskar
Bipin Bhaskar kandittundu ee chedi
Unlike · Reply · 1 · March 16 at 5:19pm
Soumya Shan
Soumya Shan എന്റെ കുട്ടിയെ ഈ ഇലയിട്ട വെള്ളം തിളപ്പിച്ച് ആറ്റി ആണ് പനി വരുമ്പോൾ കളിപ്പിക്കാറ്.... പിന്നെ ഊഴിഞ്ഞു കളയറുമുണ്ട്.....
Unlike · Reply · 3 · March 16 at 5:39pm
Sidhique Vaidyar
Sidhique Vaidyar ഗുഡ്
Unlike · Reply · 1 · March 16 at 5:42pm
Manoharan Manu
Manoharan Manu chikkanguniyakku sidhavshathum kudikkukayum kulikkanulla vellathil cherkukayum cheyyam ethum manjilum thulasiyum aariyyaveppum cherth daralum preykangal unde
Unlike · Reply · 2 · March 16 at 5:46pm
Suresh Vaidyar
Suresh Vaidyar നല്ല വിവരണം, ''മർമ്മ ചികിത്സയിലുമിത് ഉപയോഗിക്കുന്നത് വിട്ടു പോയോ.സർ
Unlike · Reply · 2 · March 16 at 6:01pm
1 Reply
Prabha Madathil
Prabha Madathil തീരൂ വിതാംകൂർ ഭാഗങ്ങളിൽ കുട്ടികൾക്ക് ഉഴിഞ്ഞ് കളയാൻ ഉപയോഗിക്കാറുണ്ട്. ഇങ്ങിനെ ചെയ്യുന്നതിന്റെ ശാസ്ത്രീയ വ ശം പറയാമോ
Unlike · Reply · 2 · March 16 at 6:09pm
Gazal Pookal
Gazal Pookal ithinteeee eee pazham kure kazhichitund
Unlike · Reply · 2 · March 16 at 6:33pm
Adoor Murali
Adoor Murali ഞങ്ങളുടെ നാട്ടില് പാഞ്ചിതോല്‍ എന്നാണ്പറയുന്നത്...കുട്ടികള്‍ക്ക് ഉഴിഞ്ഞുകളയുന്നതിനു ഇത്ഉപയോഗിക്കുന്നു...ശാസ്ത്രീയവശം എന്താണ്എന്നറിയില്ല
Unlike · Reply · 3 · March 16 at 7:32pm
Keerthinalloor Sunil Sunil
Keerthinalloor Sunil Sunil
Keerthinalloor Sunil Sunil's photo.
Unlike · Reply · 1 · March 16 at 7:49pm
Jayesh Gopinath
Jayesh Gopinath പാണല്‍ വേര് പാലിലരച്ചു പുരട്ടിയാല്‍ ശക്തമായ തലവേദന മാറും
നന്നായി ഇല തിരുമിയ വെള്ളം അടില്‍ ചെപ്പിയാല്‍ പശുവിന്‍റെ അകിടു വീക്കം മാറും
Like · Reply · 1 · March 16 at 8:21pm
Swayamprabha Raghunathan
Swayamprabha Raghunathan ഞങ്ങളുടെ നാട്ടിലും കുട്ടികളെ ഉഴിഞ്ഞിടാന്‍ ഇതുപയോഗിക്കും.ചെറിയ കുട്ടികള്‍ക്കു യാത്രപോയീട്ടോ ധാരാളം കൈമാറി എടുത്തീട്ടോ അസ്വസ്ഥതയുണ്ടെങ്കില്‍ ഇതിന്‍റെ ഇല തിരുമ്പി ആവെള്ളം കൊണ്ട് കുളിപ്പിച്ചാല്‍ മതി
Like · Reply · 1 · March 16 at 8:37pm
Swayamprabha Raghunathan
Swayamprabha Raghunathan കുറ്റി പാണല്‍ എന്നാണ് പറയുക
Like · Reply · March 16 at 8:38pm
Jaseera Latheef
Jaseera Latheef Kuzhinagathinulla oru marunn paranju tharumo sir
Nalla chorichilum vedanayum. Nalla durgandavum
Aloppadi cheydu maduthu. Please sir
Unlike · Reply · 2 · March 16 at 8:41pm
Sahanas Babu Babu
Sahanas Babu Babu Pakshagadathinum hertinte blockinum ithu nalla falamcheyounnathai areunnu
Like · Reply · March 16 at 8:44pm
Mini Savyan
Mini Savyan valuable
Like · Reply · 1 · March 16 at 9:10pm
Mammikutty Kumaranellur
Mammikutty Kumaranellur കുഴിനഖം മാറാന്‍ കാഞ്ഞിരത്തിന്റെ ഇല തിളപ്പിച്ച്‌ കാലില്‍ ധാര ഇടുന്നത് ഫലപ്രധമാണ്. പടിക്കാരം(ആലം) വെള്ളത്തില്‍ കലക്കി ആ വെള്ളവും അതിന്റെ പൊടിയും കുഴിനഖം ഉള്ള ഭാഗത്ത്‌ ഇടുന്നതും നല്ലതാണ്.
Unlike · Reply · 5 · March 16 at 10:33pm
1 Reply
Mammikutty Kumaranellur
Mammikutty Kumaranellur രോഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ comment box ഇല്‍ ഇടുന്നതിനു പകരം ഒരു പോസ്റ്റ്‌ ആയി ഇട്ടാല്‍ കൂടുതല്‍ ആളുകള്‍ കാണുകയും വേഗത്തില്‍ മറുപടി കിട്ടുകയും ചെയ്യും.
Like · Reply · 4 · March 16 at 11:01pm
Prabha Madathil
Prabha Madathil ഞങ്ങളുടെ നാട്ടിൽ ഇതിനു കുറുമാണം എന്ന് പറയും.
Like · Reply · March 16 at 11:04pm
Nithin Saseendran Nair
Nithin Saseendran Nair Mindaathe poyi paanal veru parichu arachu kudichaal kothi kittiyathu maarumennu ammooommma paranjittund...enikkum thannitond....
Unlike · Reply · 1 · March 16 at 11:07pm
Manu V Kurup Areeppuram
Manu V Kurup Areeppuram ooo njan oru post ettu nokki arum thirinj nokkipolum ellaaa...
Like · Reply · March 17 at 12:13am
1 Reply
Vattathichirayil Babu Kurian
Vattathichirayil Babu Kurian (1) സ്കൂളിലോ, വീട്ടിലോ അടി ഉറപ്പാണെങ്കില്‍, പോകുന്ന വഴിയില്‍ പാണലിന്റെ തല ചുരുട്ടി പിരിച്ചിട്ടു ചെന്ന് അടി കിട്ടാതിരുന്നിട്ടുണ്ട്. (൨) വീട് koodashakku ഞങ്ങളുടെ പള്ളിലെ അച്ചന്മാര്‍ ഇതിന്റെ കമ്പോടു കൂടിയ ഇലകള്‍ ഉപയോഗിക്കുന്നു. രോഗാണ...See More
Unlike · Reply · 4 · March 17 at 12:17am
Keloos Chemu
Keloos Chemu തലയിലെയും നെഞ്ചിലേയും കഫക്കെട്ടു മാറ്റാൻ പാണലിന്റെ വേരിന്മേൽത്തൊലി അരിക്കാടിയിൽ അരച്ചിട്ടാൽ കഫം ശർദ്ദിച്ചു പോകും(നെറ്റിയിൽ)
Unlike · Reply · 5 · March 17 at 1:48am · Edited
Keloos Chemu
Keloos Chemu കാട്ടുതേനെടുക്കുമ്പോൾ പാണലിന്റെ ഇല ചതച്ചു തേൻ കൂട്ടിലേക്ക്‌ ഊതിയാൽ തേനീച്ച കുത്തില്ല
Unlike · Reply · 8 · March 17 at 1:50am
Vijaya Menon
Vijaya Menon കൊച്ചു കുട്ടികളെ പുറത്തു കൊണ്ടു പോകുമ്പോൾ കൊതി കിട്ടാതെ ഇതിന്റെ ഇല അരഞ്ഞാണത്തിൽ തിരുകി വയ്ക്കാറുണ്ടു്.
Unlike · Reply · 7 · March 17 at 2:26am
Seemandini Vijayakumar
Seemandini Vijayakumar വാഴകന്നു നടുന്ന കഴി യിൽപാണൽഇല ഇട്ടാൽ കരിക്ക കേടു വരില്ല
Unlike · Reply · 2 · March 17 at 12:42pm
Jose Akkal
Jose Akkal പാണൽ പഴം കഴിച്ചവർക്കൊന്നും ടോൺസിലൈറ്റിസ് വന്നിട്ടില്ല. വരികയുമില്ല. ഇത് എത്ര കഴിച്ച് പോയി.
Unlike · Reply · 7 · March 17 at 1:52pm
Jose Akkal
Jose Akkal ടോൺസിലൈറ്റിസിന് പല ദേശങ്ങളിൽ പല ഒറ്റമൂലികൾ പലരും ചെയ്യുന്നുണ്ട്. ചിലപ്പോൾ മാറും. ചിലപ്പോൾ തിരിച്ച് വരാറുമുണ്ട്. അതൊക്കെ പറഞ്ഞ് കൊടുക്കാറുമുണ്ട്; അത് കൊണ്ട് മാറീല്ലങ്കിൽ മാത്രം പാണൽ കൊണ്ട് ഒരു അറ്റകൈ പ്രയോഗമുണ്ട്. ഈ പ്രയോഗം കൊണ്ട് എത്ര പഴത്ത തൊണ്ടമുള്ളു...See More
Unlike · Reply · 10 · March 17 at 2:19pm
1 Reply
Gopakumar K Pillai
Gopakumar K Pillai please write more about this herb if it cures tonsillitis...
Like · Reply · 1 · March 17 at 7:46pm
Vattathichirayil Babu Kurian
Vattathichirayil Babu Kurian ജോസേട്ടാ ആ പ്രയോഗംകൂടിഎഴുത്. മുയല്‍ച്ചെവിയന്‍ ടോന്സിളിടിസ്നു ഉപയോഗിക്കാറുണ്ട്. ഇത് അറിയില്ല.
Unlike · Reply · 2 · March 17 at 9:39pm
Mannar G Radhakrishnan
Mannar G Radhakrishnan പാണൽ ചെടിയുടെ തായ് വേർ ത്രിഫല കഷായത്തിൽ ഒരു രാത്രി ഇട്ടുവെച്ചിരുന്ന് പിന്നീട് എടുത്ത് അരച്ചു പറ്റിട്ടാൽ, എത്ര വലിയ ദുഷ്ട വൃണവും മാറും.
Unlike · Reply · 8 · March 17 at 11:00pm
Raghunathan KP
Raghunathan KP sakthi koodiya thalavedanakku veru chandanam pole arachidaam. koodaathe thalachoril blood kattayaavunnathu aliyippichu kalayaanulla pratheka kazhivu theliyikkappettitundu. athukondu bhaaviyil ee chedi vilappetta marunnaayi maarum.
Unlike · Reply · 4 · March 18 at 12:16am
1 Reply
Indu Unni
Indu Unni Post and comments are useful, thank you
Like · Reply · 1 · March 18 at 1:35am
Jose Vj
Jose Vj കുറ്റിപാണലിന്റെ ഇലക്ക് മണമില്ല ഇലക്ക് മണമുള്ള പാണല്‍ ഉണ്ട് പടത്തില്‍ കണ്ടിട്ട് മണമുള്ള പാണല്‍ അണെന്നു തോന്നുന്നു വ്യക്തമാക്കി തന്നാല്‍ നന്നായിരിക്കും
Unlike · Reply · 3 · March 18 at 3:18am
1 Reply
Jose Akkal
Jose Akkal എനിക്ക് അറിയാവുന്ന രണ്ട് തരം പാണലേ ഉള്ളൂ. അത് രണ്ടിനും മണമുണ്ട്.ചിത്രത്തിൽ കണ്ടതിനെക്കുറിച്ചാണ് ഇവിടെ വിസ്ഥരിച്ചിട്ടുള്ളത്.
Unlike · Reply · 4 · March 18 at 3:39am
Vishal K P Kunnath
Vishal K P Kunnath ഉളള അറിവ് പകർന്നു തരിക
Like · Reply · 2 · March 19 at 5:32am
Ummerkutty Kp
Ummerkutty Kp Sir sandi vadam mari kittan valla marunnum undo ..onnu sahayikkoo...
Unlike · Reply · 2 · March 20 at 7:46am
1 Reply
Ummerkutty Kp
Ummerkutty Kp Kalum kayyilum..mari varim
Like · Reply · March 21 at 9:53pm
Radhakrishnan Rkv
Radhakrishnan Rkv vayassu ethra kaamaayi ennonnum parayaathe engane
Like · Reply · 1 · March 21 at 10:03pm
Tessa Francis
Tessa Francis Free 500 Mb Internet For 10 Days on Idea For The Activation Of This Pack Dial *151*8606467800*10# Thank You IDEA Giving A Wonderful Offer
Like · Reply · March 22 at 4:01am
Kurup Vijayan
Kurup Vijayan Great
Like · Reply · March 22 at 4:37am
Ummerkutty Kp
Ummerkutty Kp Vayassu 43..3year ago..
Like · Reply · March 23 at 10:10am
Vattathichirayil Babu Kurian
Vattathichirayil Babu Kurian ജോസേട്ടാ, ആ പ്രയോഗം പറഞ്ഞുതന്നില്ല. ഞാന്‍ എന്നും നോക്കും, കണ്ടില്ല ഇതുവരെ. ഒന്ന് എഴുതൂന്നേ.
Like · Reply · March 24 at 2:54am
Jose Akkal
Jose Akkal എന്റെ ബാബു നമുക്ക് ചില കാര്യങ്ങൾ മാത്രം രഹസ്യമാക്കി വെക്കണ്ടേ; ക്ഷമിക്ക് '
Like · Reply · 3 · March 24 at 3:12am
Sanoj Km
Sanoj Km കുറുമാണ എന്ന് പറയുന്നത് ഇതാണോ?See Translation
Like · Reply · April 1 at 2:50am
Vattathichirayil Babu Kurian
Vattathichirayil Babu Kurian kurumana?See Translation
Like · Reply · April 1 at 3:44am
Keloos Chemu
Keloos Chemu കുറുമാണൽ ഇതുതന്നെ
Like · Reply · 1 · April 1 at 3:57am
Sanoj Km
Sanoj Km നന്ദിSee Translation
Like · Reply · April 1 at 4:03am
Radhakrishnan Rkv
Write a comment...
Posted by Unknown at 20:18
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ▼  April (10)
      • 88]---പേയ് മിരട്ടി [പ്രേത മകറ്റി ...
      • 5 hrs 81 -നത്തൈ ചൂര...
      •   89 ആലം ::: പേഴ്, ആലനത്ത്, എന്ന് പ്...
      •  92]പേരാൽ::: ന്യഗ്രോധ എന്ന് സംസ്കൃതന...
      • കൈപ്പനരച്ചി: : പന്...
      • ചോലക്കാര .;മുൾ പ്...
      • കുറ്റി പാണൽ .ആനം ...
      • <
      • കൊങ്ങണിച്ചെടി :: അ...
      • <
    • ►  March (36)
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.