71)ചുവന്ന അരളി .കരവീര .അശ്വഘന.അൽപ്പം വിഷമുണ്ട് എന്നാലും ഔഷധ ഗുണം അതിലേറെ ഉണ്ട് .ഇതിന്റെ വേരിൽ നിന്നും ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥംഹൃദയ പേശികളിൽ നേരിട്ട് പ്രവര്ത്തിച്ചു സങ്കൊചവികാസ ക്ഷമത വര്ദ്ധി പ്പിക്കാനുള്ള ശക്തിയുണ്ട്..വേരിന്മേൽ തൊലി ശ്വാസകോശത്തിന്റെ വികാസ സങ്കൊചക്ഷമത വർദ്ധിപ്പിക്കാനും ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന കഫം ഇല്ലാതാക്കും .എന്തായാലും വൈദ്യൻമാർ മാത്രം കൈകാര്യം ചെയ്‌താൽ മതി


No comments:
Post a Comment