72)=ഐവിരലികോവാ.നെയുണ്ണി..കോവലിന്റെ കുടുമ്പം .ത്വക് രോഗത്തിനു നല്ലത് അഗ്നി ദീപ്തി ഉണ്ടാക്കുന്നു പൈത്തികവികാരങ്ങൾ സമിപ്പിക്കും ..ഇതിന്റെ ഇല അരച്ച് പുരട്ടിയാൽ നീര് കുറയും ..ഇതിന്റെ ബീജം വാഴപഴത്തിന്റെ അകത്തു
വെച്ച് സേവിച്ചാൽ ഗർഭസ്രാവം ഉണ്ടാകില്ല എന്ന് ഗോത്ര വൈദ്യം
No comments:
Post a Comment