04]-=കൊല്ലങ്കോവ. ആകാശ ഗരുഡന്‍ പേ സീന്തില്‍ .സംസ്കൃതത്തില്‍ പടോല ഗരുഡ
എന്നൊക്കെ പേരുകളിലറിയപ്പെടുന്നു .[അഗസ്ത്യര്‍ ഗുണപാ ടത്തില്‍
]===തുട്ടവിടം പാണ്ടു വെപ്പു സൂലൈ വാത ഗ്രന്ഥി കുട്ടം അറിപ്പക്കി കോണ്‍
കുടല്‍നോയ്
കേട്ട കണ്ട മാലൈ പോം -കൊല്ലങ്കോവയി കിഴങ്കാല്‍
മുത്തോട വേലയിപോം -പാരില്‍ വിളമ്പു =========
അതായത് ദുഷ്ടവിഷങ്ങള്‍ പാണ്ടു [സ്വിത്രം ] ശ രീര വേദന വാതം ഗ്രന്ഥി ,കുഷ്ട്ടം ചൊറിച്ചില്‍ അക്കി കുടല്‍ രോഗങ്ങള്‍ മുതലായ രോഗങ്ങള്‍ ഗുണമാകും =
൧]അക്കി ചൊറിച്ചില്‍ മുതലായ ത്വക് രോഗങ്ങള്‍ക്ക് ===
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചു ഒരു ടി സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ ഗുണമാകും ====൨]ഇതിന്റെ ഇല ചെറുതായി അരിഞ്ഞു അഞ്ചിരട്ടി വെളിച്ചെണ്ണയില്‍ ഇട്ടു സൂര്യ സ്പുടം ഒരാഴ്ച വെച്ച് എടുത്തു തേച്ചാല്‍ അക്കി ചൊറിച്ചി ല്‍ മുടലയ്യ രോഗങ്ങള്‍ ഗുണമാകും ഇനിയും അനേക രോഗള്‍ക്ക് ഇത് ഉപോയോഗ പെടുന്നു .വിഷത്തിനു തമിള്‍ നാട്ടുവൈദ്യന്‍ മാര്‍ ഉപയോഗിക്കുന്====
കുറിപ്പ് ====ഇത് പടോല മാണ് .കോവല്‍ ആണ് എന്നൊന്നും പറഞ്ഞേക്കരുത് .മലയാളത്തില്‍ കരലക ത്തിനെ ആണ് ആകാശഗരുഡന്‍ എന്ന് പറയുന്നത്
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായംപങ്കു
വയ്ക്കുക

No comments:
Post a Comment