105]===
പുളിയാരില ഇത് ഏഴു ഇനത്തില്‍ കണ്ടുവരുന്നു .ഇവിടെ പച്ചനിറത്തില്‍
ആണെങ്കില്‍ ഊട്ടി പോലുള്ള തണുത്ത പ്രദേസങ്ങളില്‍ ചുവന്നപൂവുള്ള
പുളിയാരിലയാണ് കാണുന്നത് ഈര്‍പ്പവും വരണ്ട പ്രദേസങ്ങളില്‍ ഇലയ്ക്കാ
ചുവപ്പ് നിറം ---ഇതിനു പ്രധാനമായും പുളിപ്പ് രസമാണ് ഉള്ളതെങ്കിലും എരിവു ചവര്‍പ്പ് ,മധുരം എന്നിവയും ചെറിയ തോതില്‍ അനുബവപ്പെടും ,രൂക്ഷ ഗുണവും .വര്‍ദ്ധിച്ച ഉഷ്നവീര്യവും മൂലം -വാത -കഫങ്ങളെ ക്ഷയിപ്പിച്ചു പിത്തവര്ദ്ധനയുന്ടാക്കുന്നു .ജടരാഗ്നിയെ വര്‍ദ്ധിപ്പിക്കും .രുചി ഉണ്ടാക്കും ...വയറിളക്കം ,അര്സ്സസ് ഗ്രഹണി ,ത്വക് രോഗങ്ങള്‍ എന്നിവയുടെ വാത- കഫ പ്രധാന അവസ്ഥയില്‍ പുളിയാരില ഉപയോഗിക്കാന്‍ നിര്‍ദ്ധേസിക്ക പെട്ടിട്ടുണ്ട് -------ഉപയോഗം =====പുളിയാരില നീര് ,അര ഗ്ലാസ് ,മോര് രണ്ടു ഗ്ലാസ് -മലര് എന്നിവ ചേര്‍ത്ത് തിളപ്പിചെടുത്ത കഞ്ഞി ജടരാഗ്നിയെ ഉദ്ദീപിക്കാനും വയറിളക്കം നിര്‍ത്താനും ഉപയോഗിക്കാം -[സഹസ്രയോഗം ]--പുളിയാരില നീര് പ്രധാനമായി ഉണ്ടാക്കിയെടുക്കുന്ന നെയ്യ് വാത -കഫ പ്രധാനമായ ആമാസയ വികാരങ്ങള്‍ക്ക് ഉത്തമം -[ചരകം ]-=========കുട്ടികള്‍ക്ക് ഉണ്ടാകുന്ന ജ്വരാതിസ്സാരം മാറുവാന്‍ ഇതിന്റെ നീരില്‍ വയമ്പ് അരച്ചതും അതിവിടയം പൊടിച്ചതും ചേര്‍ത്ത മിശ്രിതം തേന്‍ ചേര്‍ത്ത് കുറഞ്ഞ അളവില്‍ പലവട്ടം കൊടുക്കുന്നത് നല്ലതാണ് --തയിരിന്റെ പാട ചേര്‍ത്ത് .ഇതിന്റെ നീര് ,മാതളം തോടു കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന നെയ്യ് ഗ്രഹണീ ചികിത്സയ്ക്ക് ഉത്തമം [ചരകം -ചി ]========പുളിയാരില ചേര്‍ത്ത പഴംകഞ്ഞി സമം ചര്ക്കര ചേര്‍ത്ത് കഴിക്കുന്നത് ഉന്മാദത്തിന് ഉത്തമം ==[വന്ഗസേന ഉന്മാദ ചികിത്സ ]---------Rkv -

No comments:
Post a Comment