102)അതിരാണി
.-കലദി.മഷിക്കായി ചെടി .തൊടുകാര .തോട്ടുകാര .ഖരപത്രി .ജാലസ്സാനിഎന്നീ അനേക
പേരുകളിൽ അറിയപെടുന്നു ..ഇതിനെ നെടുമങ്ങാട് എന്ന സ്ഥലത്ത് കലദി എന്നും
മധ്യ തിരുവിതാങ്കൂരിൽ കലംപൊട്ടി എന്നും വിളി പേരുണ്ട് ഇതിന്റെ വിത്ത്
തിന്നാൽ നാവു കറുപ്പാകും ..ഇതിന്റെ പൂവ് വെള്ളത്തിൽ കാച്ചി കുറുക്കി ശർക്കര
ചേർത്ത് സേവിച്ചാൽ എല്ലാവിത മൂല രോഗവും ഗുണമാകും





No comments:
Post a Comment