nattu vaidyam rkv

Thursday, 29 December 2016



128 വഴുതിന [വാര്ത്താകം ]-വാര്ത്താകി എന്നും പലപെരുകള്‍ ഉണ്ട് തക്കാരി വഴുതിന എന്ന് വാക്യ പ്രദീപികാരന്‍ ''വാര്ത്താകീ ഹിം ഗുളീ സിംഹീ ഭന്ണ്ടാകീ ദുഷ്പ്രധര്ഷണീ ''എന്ന അമരകോശ വാക്യത്തിനു ചെറു വഴുതിന എന്നാണു പരമേശ്വരീ വ്യാക്ക്യാനം .എന്നാല്‍ ''വാശ ബ്ര്ഹത്യൌ ക്ഷുദ്രായാം ''എന്നാ ഹൈമ വചനം കൊണ്ടു ബ്രഹതിയാണ് ചെറു വഴുതിന എന്ന് സിദ്ധിക്കുന്നു മാത്രമല്ല വാര്ത്താകിക്കുള്ള മാംസള ഫല .ചിത്രഫല; മിശ്രവര്‍ണ്ണ ഫല; ശാക ശ്രേഷ്ഠ ;മഹതി ;മുതലായ പര്യായങ്ങള്‍ ചെറു വഴുതിനയു ടെ ആകൃതിക്ക്‌ യോജിക്കുന്നില്ല ''ശ്രേഷ്ടം സുദീര്‍ഘം കഫ വര്‍ദ്ധനം ച 'എന്ന അത്രീ വാക്യത്തിലെ സുദീര്ഘ ശബ്ദവും കരിക്ക് ഉപയോഗി ക്കുന്ന വഴുതിനക്ക് തന്നെയാണ് യോജിക്കുന്നത് --വാര്ത്താകം സ്വാദു ദീപ്യം ചൂടെരി പാക മ പിത്തളം
ലഘു തീക്ഷണം ശുദക്ലമാം ജ്വര വാത കഫങ്ങള്‍ പോം
ഇളം കായ കഫ പിത്ത്ഘ്നം മൂപ്പേരില്‍ പിത്തളം ''
കനലില്‍ ചുട്ട വാര്ത്താകം തെല്ലു പിത്തളമായ് വരും
മേദ സ്സാമം കഫം വാതം പോം മേറെ ലഘു ദീപനം
അതുതന്നെ ഗുരു സ്നിഗ്ദ്ധമാകു മുപ്പെന്ന ചേരില്‍
LikeShow more reactions
CommentShare
31 Nisar Rahmaniac, Rajesh Kumar S and 29 others
Comments
Radhakrishnan Rkv
Radhakrishnan Rkv
Image may contain: food
Like · Reply · December 20 at 6:12am
Radhakrishnan Rkv
Radhakrishnan Rkv
Image may contain: plant and food
Like · Reply · December 20 at 6:12amWrite a comment...
Posted by Unknown at 21:10
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ▼  December (7)
      • 133--
      • 132---
      • 129 പുല്ലാഞ്ഞി::::കട്ടപ്പൂവ്,പൂരപ...
      • 128 വഴുതിന [വാര്ത്താകം ]-വാര്ത്...
      • 131--- മത്തിപ്പുളി -:::: മീമ്പുളി, പ...
      • പനച്ചിപ്പുളി ::: ഉപ്പനിച്ചം, മുപ്പരച്ചം, പനച്ചോൻ ...
      • ഇടംപിരിവലംപിരി :: കയ്യൂൺ, കൈനാര്, കയ്യൂന്നി, കൈ...
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ►  March (36)
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.