nattu vaidyam rkv

Tuesday, 8 March 2016

(5) Ibs===ഇങ്ങനെ വിവിധ തരംശൂലകളിൽ "പരിണാമ ശൂലയാണ് ആമാശയവൃണങ്ങളുമായി കൂടുതൽ സാദ്രുശ്യമുള്ളവ .ആഹാരം ദഹിച്ചുതുടങ്ങുമ്പോൾ ആരമ്പിചു ദഹനാന്ത്യത്തോടെ ശാന്തമാവുക എന്നതാണിത്തിന്റെ സ്വരൂപം .
അനുബന്ധ ലക്ഷണങ്ങളെ നോക്കി ഇതിനെയും ദോഷഭേധേന വിഭജിചിരിക്കുന്നു .വയർവീര്പ്പു .കുടലിരപ്പു.മലബന്ധം എന്നിവ പരിണാമ ശൂലയിൽ അനുബന്ധിക്കുകയും സ്നിഗ്ദോഷ്ണ അന്നപാനങ്ങളാൽ താല്ക്കാലിക മായി ശാന്തി ലഭിക്കുന്നത്
വാതികവും ==വെള്ളം ദാഹം പുകച്ചിൽ
സഞ്ചാരം .വിയര്പ്പ് പുളിച്ചു തികട്ടൽ .
എരിവു പുളി.ഉപ്പ്.ഇവയിൽ വര്ദ്ധനവ് എന്നിവയോടു കൂടിയതും ശീതളപാനിയങ്ങളാൽശമിക്കുന്നത് 'പൈത്തികവും === ചർദ്ദി.ഓക്കാനം മന്ദമായ വേദന ദീർഘകാലാനുബന്ധിതം
എന്നിവയും എരിവു കൈപ്പു എന്നീ ആഹാരങ്ങളാൽ താല്ക്കാലിക മായി ശമിക്കുകയും ചെയുന്നത് കഫജവും ആകുന്നു .രണ്ടു ദോഷങ്ങളാലും.ത്രിദോഷങ്ങളാലുംഉണ്ടാകുന്നതിൽ ലക്ഷണങ്ങളുടെ സങ്കലനം കാണാം ."ഏക ദോഷം സാധ്യവും ദ്വിദോഷം കൃച്ചരവും ത്രിദോഷം അസാധ്യവും ആണ് .ദഹനാരംഭം.ദഹന മദ്ധ്യം .ദഹനാന്ത്യം.എന്നീ ഘട്ടങ്ങളിൽ അനുക്രമം ശൂലകാരികളാകുന്ന കഫ പിത്ത വാത ശൂലകളും വൃണശൂലകൾ തന്നെ എന്ന് കരുതാം .ദഹനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദഹന ശേഷവും തീവ്ര മായ വേദന തുടര്ന്നു നില്ക്കുന്നതാണ്
അന്നദ്രവശൂല.കോഷ്ഠ കലകളിൽ വിവിധ ഭാഗങ്ങളായി അനേകം വൃണങ്ങൾഉണ്ടാകാനാണ് സാദ്ധ്യത .ഇത് കഷ്ട സാദ്ധ്യമാണ്.===(തുടരും )
Radhakrishnan Rkv എന്നയാളുടെ ചിത്രം.
ലൈക്കുചെയ്യുക
അഭിപ്രായംപങ്കുവയ്ക്കുക
33Noushad Vn, Sathya Kumarr, Sree Lesh and 30 others
2 shares
അഭിപ്രായങ്ങള്‍
Rajesh T Madhavan
Rajesh T Madhavan വൈദ്യർ ജി ഇതിനുള്ള പ്രയോഗങ്ങൾ കൂടി പറഞ്ഞാൽ നന്നായിരുന്നു.
ഇഷ്ടമായി · മറുപടി നൽകുക · 10 സെപ്റ്റംബര്‍ 2015 -‍‍‍‍‍‍‍‍ 11:09 എ‌എം
Radhakrishnan Rkv
Radhakrishnan Rkv അടുത്തത് ഔഷധം
ഇഷ്ടമായി · മറുപടി നൽകുക · 2 · 10 സെപ്റ്റംബര്‍ 2015 -‍‍‍‍‍‍‍‍ 02:25 PM
Radhakrishnan Rkv
ഒരു അഭിപ്രായം എഴുതുക...
Posted by Unknown at 22:39
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ▼  March (36)
      • ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്...
      • നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീ...
      • February 7 85=ആവണക്ക് .ചുവന്നത...
      • 81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ...
      • 80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്...
      • Radhakrishnan Rkv
      • 77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ള...
      • 75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയ...
      • 74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക...
      • (9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നു...
      • 8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====ദേഹ പ്രകൃതി ഭ...
      • Radhakrishnan Rkv
      • Radhakrishnan Rkv
      • 5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്...
      • Radhakrishnan Rkv
      • August 8, 2015 3)ക�
      • Radhakrishnan Rkv
      • വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം...
      • Radhakrishnan Rkv
      • പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കി...
      • ‎Radhakrishnan Rkv‎ to 
      • കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, ...
      • Krishna Prasad
      • <
      • <
      • </
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.