nattu vaidyam rkv

Tuesday, 8 March 2016

Ibs{irretable bowel syndrome} എന്നരോഗത്തെ ആയുർവേദ ശാസ്ത്രവുമായി ഒരു താര തമ്യപഠനം
=====(അന്നനാളം മുതൽ ഗുദം വരെയുള്ള അന്ന പതത്തെ അന്ത:കോഷ്ടം എന്ന സംജ്ഞ കൊണ്ടു വ്യവഹരിക്ക പെട്ടിരിക്കുന്നു .ഇതിനെ ആശ്രയിച്ചു അനേക രോഗങ്ങൾഉണ്ടാകുമെന്നതിനാൽ -ആന്തര രോഗ മാര്ഗമെന്നും പറയുന്നു
==ത്രിദോഷങ്ങളുടെ സന്തുലിതാവസ്ത
ആരോഗ്യത്തിനും അസന്തുലിതാവസ്ഥ
രോഗങ്ങള്ക്കും കാരണ മാകുന്നു .സംജ്ഞാ ചേഷ്ടകളിലൂടെശരീരത്തിന്റെ മുഴുവൻ പ്രവര്ത്തനങ്ങളേയുംനിയന്ത്രിക്കുന്ന ഘടക മാണ് വാതം ..പോഷണക്കുറവു.മലമൂത്രാദി നൈസര്ഗിക ചേദnaകളുടെ പിടിച്ചു വെക്കലൊ .ഉറക്ക മിളപ്പ് .അതിവ്യായാമം അതി മൈതുനം ക്ലിഷ്ട മായ ചികിത്സകൾ എന്നിവയാൽ ശരീരത്തിനു സാമ്പവിക്കാവുന്ന ജീർണ്ണത ഭയം ശോകം .ചിന്ത എന്നീ മാനസ്സിക വിക്ഷോഭങ്ങൾ വേനൽക്കാലം തുടങ്ങിയ വ വാതത്തെ പ്രകോപിപ്പിച്ചു പ്രായേണ ദൌർബല്യം വന്ന അവയവത്തെ ബാധിച്ചു ഘടനയിലും പ്രവര്ത്തനത്തിലും വൈകല്യ മുണ്ടാക്കുന്നു . തളര്ച്ച നിയന്ത്രണം വിട്ട ചലനങ്ങൾ സ്ഥംഭനങ്ങൾവേദനകൾ.മരവിപ്പ് അന്ത;സ്രാവങ്ങളുടെ തടസ്സവും വരൾച്ചയും പരുഷത കരുവാളിപ്പ് എന്നീ ലക്ഷണളോടെ രോഗം ഉണ്ടാക്കുന്നു
======തുടരും =======
Radhakrishnan Rkv എന്നയാളുടെ ചിത്രം.
ലൈക്കുചെയ്യുക
ലൈക്കുചെയ്യുക
സൂപ്പർ ലൈക്ക്
ഹാ ഹാ
അടിപൊളി
സങ്കടമുണ്ട്
ഛേ
അഭിപ്രായം
പങ്കുവയ്ക്കുക
37Raychen Mannaiel, Yadhu Warrier Ayurveda, Jayesh Adhikarath and 34 others
1 പങ്കിടൽ
അഭിപ്രായങ്ങള്‍
Anup Kumar
Anup Kumar തുടർച്ച പ്രതീക്ഷിക്കുന്നു നന്ദി ഗുരുവേ
അൺലൈക്കുചെയ്യുക · മറുപടി നൽകുക · 2 · 31 ഓഗസ്റ്റ് 2015 -‍‍‍‍‍‍‍‍ 01:07 PM
Abhilash Marakkattu M G
Abhilash Marakkattu M G നന്ദി :
അൺലൈക്കുചെയ്യുക · മറുപടി നൽകുക · 2 · 31 ഓഗസ്റ്റ് 2015 -‍‍‍‍‍‍‍‍ 09:20 PM
Udayakumar Udaya
Udayakumar Udaya Thanks
അൺലൈക്കുചെയ്യുക · മറുപടി നൽകുക · 2 · 31 ഓഗസ്റ്റ് 2015 -‍‍‍‍‍‍‍‍ 09:50 PM
Narayanan Unni
Narayanan Unni വളരെ വിജ്ഞാ�നപ്റദം
അൺലൈക്കുചെയ്യുക · മറുപടി നൽകുക · 2 · 2 സെപ്റ്റംബര്‍ 2015 -‍‍‍‍‍‍‍‍ 11:58 എ‌എം
Raychen Mannaiel
Raychen Mannaiel Good information .thanks
അൺലൈക്കുചെയ്യുക · മറുപടി നൽകുക · 1 · 2 സെപ്റ്റംബര്‍ 2015 -‍‍‍‍‍‍‍‍ 08:44 PM
Radhakrishnan Rkv
ഒരു അഭിപ്രായം എഴുതുക...
Posted by Unknown at 22:32
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ▼  March (36)
      • ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്...
      • നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീ...
      • February 7 85=ആവണക്ക് .ചുവന്നത...
      • 81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ...
      • 80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്...
      • Radhakrishnan Rkv
      • 77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ള...
      • 75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയ...
      • 74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക...
      • (9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നു...
      • 8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====ദേഹ പ്രകൃതി ഭ...
      • Radhakrishnan Rkv
      • Radhakrishnan Rkv
      • 5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്...
      • Radhakrishnan Rkv
      • August 8, 2015 3)ക�
      • Radhakrishnan Rkv
      • വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം...
      • Radhakrishnan Rkv
      • പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കി...
      • ‎Radhakrishnan Rkv‎ to 
      • കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, ...
      • Krishna Prasad
      • <
      • <
      • </
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.