nattu vaidyam rkv

Wednesday, 9 March 2016


82)അമൃതപാല . ആദിവാസീ വിഭാഗത്തിലെ കാണിക്കാർ ഇത് ഒറ്റമൂലികയായി ഉപയോഗിക്കുന്നു കാൻസറിനും .കാൻസർവരാതിരിക്കാനും .പെപ്റ്റിക്അൽസ്സർ .അൽസ്സർ എന്നിവയ്ക്കും ഉപയോഗിക്കുന്നു .ഇത് rejuvanetting tonic.ആയും അലോപ്പതിക്കാർ ഉപയോഗിക്കുന്നു .വേര്ആണ് കഷായമായും .ചൂർന്നമായും .കൊടുക്കുന്നു .ഇതിനെ പറ്റി .ഗവേഷകൻ .അനുരാഗ് ശർമ്മ .വിജയ സങ്കർ.ഇങ്ങനെ പറയുന്നു .immuno modulatory and anti cansar .
Radhakrishnan Rkv's photo.
Radhakrishnan Rkv's photo.
Radhakrishnan Rkv's photo.
Radhakrishnan Rkv's photo.
Like
CommentShare
Posted by Unknown at 22:09
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ▼  March (36)
      • ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്...
      • നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീ...
      • February 7 85=ആവണക്ക് .ചുവന്നത...
      • 81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ...
      • 80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്...
      • Radhakrishnan Rkv
      • 77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ള...
      • 75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയ...
      • 74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക...
      • (9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നു...
      • 8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====ദേഹ പ്രകൃതി ഭ...
      • Radhakrishnan Rkv
      • Radhakrishnan Rkv
      • 5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്...
      • Radhakrishnan Rkv
      • August 8, 2015 3)ക�
      • Radhakrishnan Rkv
      • വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം...
      • Radhakrishnan Rkv
      • പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കി...
      • ‎Radhakrishnan Rkv‎ to 
      • കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, ...
      • Krishna Prasad
      • <
      • <
      • </
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.