nattu vaidyam rkv

Tuesday, 8 March 2016

(6)Ibs===ഇതുവരെ പറഞ്ഞതെല്ലാം ചെര്ത്തി .irittetion bowal syndram.എന്ന് അലോപ്പതി പറയുന്നു .എന്നാൽ ആയുർവേദം ശരിയായ കാഴ്ച പാടിലൂടെ ഉദര രോഗങ്ങളെ വ്യക്തമായി പറയാൻ കഴിഞ്ഞിരിക്കുന്നു .അത് കൊണ്ടു തന്നെ ചികിത്സയും .ഔഷധങ്ങളും വ്യക്ത മാണ്.
ചികിത്സകൻ അത് മനസ്സിലാക്കിയാൽ മതി രോഗം മാറും ===========.ചികിത്സ ==വമനം .വിരേചനം വസ്തി എന്നിവയാണ് ആദ്യം ചെയേണ്ടത് .അത് സ്വന്തം ചെയരുത് വൈദ്യൻ അടുത്ത് വേണം ..1)ചർദ്ദിക്കൽ.==വേപ്പിൻതൊലി കാട്ടുചുരതണ്ടു പടോലം.പാൽവള്ളി ഞാവൽ തളിര് ഇരട്ടിമധുരം എന്നിവ കഷായം വെച്ച് അതിൽ മലങ്കാരക്ക അരച്ച് കലക്കി വിധി പ്രകാരം വമനം ചെയ്യണം .സ്വന്തം ചെയ്യരുത് ..
2)വിരേചനം .==നാഗദന്തി .ത്രി കൊല്പ്പകൊന്ന .നാല്കൊപ്പ കൊന്ന കടുക് രോഹിണി .അമരി വേര് ചുക്ക് എന്നിവ ചേര്ത്ത് ഉണ്ടാക്കുന്ന ചൂർണ്ണം.കഴിക്കാം .അബയാധി മൊദക് .മിശ്രകചൂർണ്ണം.ഗന്ധർവഹസ്ത്താധി തൈലം .എന്നിവ ഉപയോഗിക്കാം .ഇത് സ്വന്തം ചെയ്യാം .
3)കഷായങ്ങൾ ===.ഇന്തുകാന്തം .സപ്തസാരം .ചിരുവില്വാധി .പത്യാപൂധികാതി .നിർഗുണ്ടിയെരണ്ടാധി .വിഴാൽ വേരാധി.എന്നിവകൾ .
4)ഗുളികകൾ .പൊങ്കാരാതി.ശൂലകുടാരം .വിടങ്കാതിമോദകം .ഭക്തവാരി ഗുടിക .ആന്ത്രകുടാരം .എന്നിവയും
5).ചൂർണ്ണം...നാരായണ ചൂർണ്ണം.ഭാസ്കര ലവണം .ഹിന്ഗുവചാദിചൂർണ്ണം.സാമുദ്രി കാധിചൂർണം.നാളീകേര ലവണം ..പടോലാധി ചൂർണ്ണം.എന്നിവയും .
6)ഭസ്മങ്ങൾ==വരാടഭസ്മം.ശങ്കുഭസ്മം
ആമയോടു ഭസ്മം എന്നിവകൾ .====
ഇത്രയും ഔഷധങ്ങൾ ഉണ്ട് .കൂടുതൽ
അറിയാൻ കമാന്റി ലൂടെ .

Radhakrishnan Rkv എന്നയാളുടെ ചിത്രം.
ലൈക്കുചെയ്യുക
അഭിപ്രായംപങ്കുവയ്ക്കുക
39Usha Krishnan, Kannanramachandran, ഓമൽ കുമാർ and 36 others
3 shares
അഭിപ്രായങ്ങള്‍
Anup Kumar
Anup Kumar Thanks
അൺലൈക്കുചെയ്യുക · മറുപടി നൽകുക · 1 · 12 സെപ്റ്റംബര്‍ 2015 -‍‍‍‍‍‍‍‍ 08:14 എ‌എം
Sobhith Kumar
Sobhith Kumar വളരെ ഉപയോഗപ്രദമായ അറിവുകൾ നന്ദി...
അൺലൈക്കുചെയ്യുക · മറുപടി നൽകുക · 1 · 12 സെപ്റ്റംബര്‍ 2015 -‍‍‍‍‍‍‍‍ 08:50 എ‌എം
Udayakumar Udaya
Udayakumar Udaya Thanks
ഇഷ്ടമായി · മറുപടി നൽകുക · 12 സെപ്റ്റംബര്‍ 2015 -‍‍‍‍‍‍‍‍ 09:43 എ‌എം
Radhakrishnan Rkv
ഒരു അഭിപ്രായം എഴുതുക...

Posted by Unknown at 22:41
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ▼  March (36)
      • ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്...
      • നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീ...
      • February 7 85=ആവണക്ക് .ചുവന്നത...
      • 81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ...
      • 80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്...
      • Radhakrishnan Rkv
      • 77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ള...
      • 75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയ...
      • 74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക...
      • (9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നു...
      • 8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====ദേഹ പ്രകൃതി ഭ...
      • Radhakrishnan Rkv
      • Radhakrishnan Rkv
      • 5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്...
      • Radhakrishnan Rkv
      • August 8, 2015 3)ക�
      • Radhakrishnan Rkv
      • വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം...
      • Radhakrishnan Rkv
      • പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കി...
      • ‎Radhakrishnan Rkv‎ to 
      • കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, ...
      • Krishna Prasad
      • <
      • <
      • </
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.