nattu vaidyam rkv

Wednesday, 9 March 2016

Suresh Vaidyar's photo.
Suresh Vaidyar
August 30, 2015
ചൂതും കുല - :മറ്റു പേരുകൾ ഉണ്ടാവാം, ആദിവാസി വൈദ്യൻമാർ പ്രധാനമായും ഉപയോഗിക്കുന്നു. ഇതിൻ്റെ ഇലകൾക്ക് കറുവ ഇലയുടെ ഗന്ധമുണ്ട്. വേര്തിരുമി യാൽ കർപൂരം പൊടിച്ചാലുണ്ടാകുന്ന ഗന്ധം അനുഭവപ്പെടുo: കേരളത്തിലെ വനമേഖലകളിൽ സുലഭം. ഉദരരോഗങ്ങൾക്ക്, മറ്റു മരുന്നുകളുടെകൂടെയും 'തനിച്ചു മുപയോഗിക്കുന്നു. വേരിൻ മേൽ തൊലിയെടുത്ത് മൺചട്ടിയിൽ വറുത്ത് വെള്ളം പകർന്ന് തിളപ്പിച്ച് വാങ്ങിയത് കുടിക്കുന്നത് കൊണ്ട്.ഛർദ്ദിയും, വയറിളക്കവും പെട്ടെന്ന് തന്നെ മാറും. മാസമുറ കാലത്തുള്ള വേദനക്കും.ഈ പ്രയോഗം ഗുണം ചെയ്യും.കരൾ രോഗങ്ങൾക്ക് ഇതിൻ്റെ വേര് അരച്ച് പുളിങ്കുരുവലുപ്പത്തിൽ മോരിൽ കഴിക്കാം.. ഇല അരച്ച് കീടവിഷദോഷത്തിന് ലേപനം ചെയ്യാം.' മൃഗചികിത്സക്കും ഇത് നല്ലത്. വിഷബാധ കൊണ്ട് മൃഗങ്ങൾ വീണ്ടെയറാതെയിരുന്നാൽ ഇതിൻ്റെ ഇലയും, അല്പം കുരുമുളകും ചേർത്തരച്ച് കൊടുത്താൽ ഗുണം....... .
Like
Comment
Share
6Hareesh Kumar K, Anup Kumar, Sanilkumar Sivadas and 3 others
Comments
Anil Vaidik
Anil Vaidik ഇതിന്‍റെ ഇല അഗ്നിഹോത്രത്തില്‍ ഉപയോഗിക്കും
Like · Reply · 5 · August 31, 2015 at 12:36am
Anup Kumar
Anup Kumar നന്ദി
Like · Reply · 1 · August 31, 2015 at 3:38am
Suresh Vaidyar
Suresh Vaidyar മറ്റെന്തെങ്കിലും പേരുണ്ടോ. അനിൽ ജീ - ......
Like · Reply · 2 · August 31, 2015 at 11:06am
Radhakrishnan Rkv
Write a comment...
Posted by Unknown at 20:38
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Blog Archive

  • ►  2019 (1)
    • ►  March (1)
  • ▼  2016 (66)
    • ►  December (7)
    • ►  July (5)
    • ►  June (1)
    • ►  May (5)
    • ►  April (10)
    • ▼  March (36)
      • ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്...
      • നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീ...
      • February 7 85=ആവണക്ക് .ചുവന്നത...
      • 81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ...
      • 80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്...
      • Radhakrishnan Rkv
      • 77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ള...
      • 75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയ...
      • 74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക...
      • (9)മുഷ്ടാഷ്ടി വാതം ====വാതം കോപിച്ചു പെട്ടെന്നു...
      • 8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====ദേഹ പ്രകൃതി ഭ...
      • Radhakrishnan Rkv
      • Radhakrishnan Rkv
      • 5)ഞണ്ടുവാതം ===[ശോണിതം വാത കോപത്താൽ ദുഷിചീടുന്...
      • Radhakrishnan Rkv
      • August 8, 2015 3)ക�
      • Radhakrishnan Rkv
      • വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം...
      • Radhakrishnan Rkv
      • പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കി...
      • ‎Radhakrishnan Rkv‎ to 
      • കൈപ്പലം ::: കാക്കക്കൊല്ലി, നഞ്ചിൻ കുരു, ...
      • Krishna Prasad
      • <
      • <
      • </
    • ►  February (1)
    • ►  January (1)
  • ►  2015 (47)
    • ►  November (27)
    • ►  October (2)
    • ►  September (18)
Simple theme. Powered by Blogger.