83)നാഗമല്ലി..നാഗമുല്ല .പുഴുകൊല്ലി.വെള്ള കുറുഞ്ഞി .(ഒടിമടക്കി എന്ന് ആദിവാസി ചില നാട്ടിലും പറഞ്ഞു വരുന്നു ..വട്ടചൊരി .എക്സിമഹ.ഹെര്പ്പിസ്.tb.ഹൈപ്പർടെൻഷൻ വിഷങ്ങൾക്കുഎന്നിവയ്ക്ക്ഉപയോഗിക്കുന്നു ***dr.Brimson jemes.കൂട്ടരും
. . Prince of sangkla univercite.thailand.ഇങ്ങനെ പറയുന്നു (protected cultured neuronal cells against Hypoxia induced cell deth molecules..പലവിധം ബാക്ടീരിയകളെ നശ്ശീപ്പിക്കാൻ കഴിവുൻണ്ടു .ഇതിന്റെ എക്സ്റ്റ്രാക്റ്റിനു .ഇന്ത്യയിൽ വിഷ വൈദ്യന്മാർ .വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു .സിദ്ധവൈദ്യത്തിൽ അനേക രോഗങ്ങള്ക്ക് പറയുന്നു .കേരളത്തിൽ ഇത് നാല് വിതത്തിൽ കാനപെടുന്നു .ഒരു കാൽ മുടന്തി എന്നും .snake jasmin എന്നും അറിയപ്പെടുന്നു .




No comments:
Post a Comment