Sunday 31 March 2019

63 പച്ചോറ്റി ഗർഭാശയ രോഗങ്ങൾ,അതിസാരം ,വായ്പ്പുണ്ണ് എന്നിവ ശമിക്കും . 1=ഗർഭാശയ സംബന്ധ രോഗങ്ങൾ സമിക്കും . ഗർഭാശയരോഗങ്ങൾ.ആർത്തവരക്തം ക്രമത്തിലധികം പോവുക .വെള്ളപോക്ക് .പുരുഷ ബീജം നിർവീര്യം.ശുക്ലത്തിനു നാറ്റം എന്നിവയ്ക്ക് .പച്ചോറ്റി തൊലി 25ഗ്രാം 200മില്ലി വെള്ളത്തിൽ കഷായം വെച്ച് 50മില്ലി ആക്കി രണ്ടുനേരം കഴിച്ചാൽ മതി . വെള്ള പാച്ചോറ്റി എന്നും ചുവന്ന പാച്ചോറ്റി എന്നും രണ്ടിനങ്ങളുണ്ട്. ഇതിൽ വെള്ള പാച്ചോറ്റി തൃക്കേട്ട നക്ഷത്രക്കാരുടെ വൃഷമാണ്. സംസ്കൃതം, ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി - ലോധ്ര പാച്ചോറ്റിയുടെ തൊലിക്കും ഫലത്തിനും ഔഷധഗുണമുണ്ട്. മരപ്പട്ടയ്ക്കാണ് കൂടുതൽ ഔഷധഗുണമുള്ളത്.

http://agasthyarvaidyasala.blogspot.com/?m=1