Sunday 13 March 2016

ചെറിയമുള്ളി .കരിംകാര. കരാമലക .കൃഷ്ണഫല ,കളാ ,എന്നിങ്ങനെ അനേക പേരുകൾ  ഇതിനു ഉണ്ട് .ഇതിൽ ഫോസ്ഫറസ് ,പൊട്ടാസിയം കാത്സിയം മെഗ്നീഷിയം  ഇരുമ്പു എന്നിവ ,അടങ്ങിയിരിക്കുന്നു .വാതം സന്ധി വാതം  യകൃത്ത് രോഗങ്ങൾ .പാമ്പ് വിഷം .അപസ്മാരം  പലവിത വേദനകൾ എന്നിവയ്ക്ക് ഉത്തമം ,ഇലയുടെ നീര് ,വേര്കഷായം .ഇതിന്റെ സത്ത്‌ .പഴം ജ്യൂസ് ആക്കിയും കഴിക്കാം .എത്തോപ്യ നാട്ടിൽ ഇത് എല്ലാ രോഗങ്ങൾക്കും കൊടുക്കുന്നു 

Thursday 10 March 2016

നാറ്റ പൂ ചെടി .മിന്റ് .മിന്റ് തുളസി എന്നീപേരുകളിൽ അറിയപ്പെടുന്ന ഇതിനെ എല്ലാവരും കണ്ടുപരിചയമുള്ള ചെടിയാണ് ഇതിനു ചൊറികൾ, ഫങ്കസ് .മുതലായചർമ്മ രോഗങ്ങൾ ഗുണമാകും ഇതിന്റെനീര് എണ്ണയിൽ ചേർത്തു കാച്ചി ഉപയോഗിക്കാം ഇതിന്റെ വേര് കഷായം ആക്കി സേവിച്ചാൽ ത്വക് രോഗങ്ങള്ക്ക് ഉത്തമം

Wednesday 9 March 2016

85=ആവണക്ക് .ചുവന്നതും .വെള്ളയും ഉണ്ട് .ഇതല്ലാതെ ആവണക്കുകൾ വേറെയും ഉണ്ട് .അനേക പേരുകൾ കാണപ്പെടുന്നു .രേഖാവൃതമായ കുരുക്കൾ ഉള്ളത് കൊണ്ടു .ചിത്രബീജ എന്നും .വേദനയെ ശമിപ്പിക്കുന്നത് കൊണ്ടു .ശൂലശത്രു .എന്നും .ഇലകൾ ഉയര്ന്നു വിടര്ന്നു നില്ക്കുന്നത് കൊണ്ടു .ഉത്ഥാനപത്രിക എന്നും .പൊതുവെ സംസ്കൃതത്തിൽ ഏരണ്ഡ എന്നും പറയുന്നു .1)സന്ധികൾക്ക് ഉണ്ടാകുന്ന .വേദന .നീര് .എന്നിവയ്ക്ക് കുരു പാലിൽ അരച്ച് ലേപനം നല്ലതാണ് .2)=അയമോദകം .ഇന്തുപ്പ് തുല്യ അളവിൽ എടുത്തു ആവണക്കെണ്ണയിൽ ചാലിച്ച് സേവിച്ചാൽ ഗ്യാസ് നിറഞ്ഞു വയറു കമ്പിച്ചുണ്ടാകുന്ന വേദനയ്ക്ക് നല്ലത് ..ഇതിന്റെ കുരുന്നില അരച്ച് നെല്ലിക്ക അളവിൽ വെറും വയറ്റിൽ സേവിച്ചാൽ മഞ്ഞ പിത്തം സമിക്കും..ആയുർവേദ ഔഷധ ങ്ങളിൽ ആവണക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത മൂലിയാണ്.

Radhakrishnan Rkv's photo.

Radhakrishnan Rkv to നാട്ടുവൈദ്യം
February 3 · 
84)പെരുങ്ങലം.പെരു.പെരുക്.ഒരു വേരൻഇത് കൂടാതെ അനേകം നാടൻപേരുകൾഇതിനുണ്ട് .ഇത് അറിയാത്തവരോ കാണാത്തവരോ വളരെ കുറവായിരിക്കും എന്നാൽ ഇതിന്റെ ഔഷധ ഗുണം അറിയാതെ നിസ്സാരമായി കാണുന്നു .അർസ്സസ്സു.പലവിത ജ്വരങ്ങൾ .ത്വക്ക് രോഗങ്ങൾ.ആസ്തമ.അൽസ്സർ കൂടാതെ അനേക രോഗങ്ങള്ക്ക് ഉപയോഗിക്കുന്നു .ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീര് എണ്ണകാച്ചി തേച്ചാൽ താരനും മറ്റു ചൊരികളുംപോകും .ഇല അരച്ച് ഫങ്കസ് ഇന്ഫെക്ഷന് ഉപയോഗിക്കാം .വേര് കഷായം വെച്ച് കുടിക്കാം 60മില്ലി കുടിച്ചാലും വിരോധം ഇല്ല .കേന്സരിനു ഇത് ഒറ്റമൂലി ആണ് .

81)പുല്ലാവണക്ക് .സിദ്ധവൈദ്യത്തിൽ ഉപയോഗം .വശ്യം ഇടുമരുന്നു കൈവിഷം എന്നിവയ്ക്കുള്ള മൂലികയായി അറിയപ്പെടുന്നു .**** കൈ വിഷത്തിനു ഇതിന്റെ കിഴങ്ങ് നെയ്യിൽ വറുത്തു സേവിച്ചാൽ ഗുണം കിട്ടും .ഇത് കൊണ്ടു അഞ്ജനം ഉണ്ടാക്കും എന്ന് സിദ്ധൻമാരുടെ ഗ്രന്ഥങ്ങളിൽ കാണുന്നു

80)അടവിപ്പാല .കടുപാൽ വള്ളി .തമിഴിൽ പാല കൊടി.ജ്വരം അഗ്നിമാന്ദ്യം .അരുചി അതിസാരം ക്ഷയം കാസം ശ്വാസം .രക്ത പിത്തം ..ദേഹ ദുര്ഗന്ധം .വാതം .എന്നിവയ്ക്ക് ഉപയോഗിക്കുന്നു .അലോപ്പതി മരുന്നുകളിൽ ഇത് കൂട്ടാരുന്ടു
79)ഞെട്ടാവണക്കു..കൊടിആവണക്ക് .
വാത പിത്ത രോഗങ്ങൾ ശമിക്കും .അമിതാർ ത്തവം വെള്ള പോക്ക് .മൂലക്കുരു രക്ത പിത്തം അൽസ്സർ എന്നിവയ്ക്ക് നാട്ടു വൈദ്യ പ്രകാരം എടുക്കുന്നു .

77)സ്വർണ്ണക്ഷീരി .ബ്രഹ്മദണ്ഡി .ഹൈമവതി .എരുമകള്ളി.ഇതിന്റെ കറ സ്വർണ്ണനിറത്തിലാണ് ..കറ 1മില്ലി .പാലിൽ ചേര്ത്ത് കഴിച്ചാൽ .ചുമ ശ്വാസംമുട്ടൽ എന്നിവ മാറും ..കറയും കുരു ആട്ടിയ എണ്ണയും ..വ്രണം .പുഴുക്കടി .വളംകടി എന്നിവയ്ക്ക് ഉപയോഗിക്കാം .

75)ശന്ഖു പുഷ്പ്പം ..ബുദ്ധി ശക്തിയും ഓർമ്മശക്തിയും വര്ദ്ധിപ്പിക്കും .പൂവിനു ഗർഭാശയത്തിൽ നിന്നുള്ള രക്ത സ്രാവം കുറയ്ക്കും ശരീര ബലം ഉണ്ടാക്കും .ലൈംഗിക ശക്തി വര്ദ്ധിക്കും ..ശന്ഖു പുഷ്പ്പത്തിന്റെ വേര് പാലിലോ നെയിലോ അരച്ച് 3ഗ്രാം വീതം ദിവസ്സം രണ്ടു നേരം പതിവായി
സേവിച്ചാൽ കഴുത്തിലെ ഗ്രന്ഥിവീക്കം ശമിക്കും .

74)സമുദ്രപച്ച .വൃദ്ധദാരു.വ്രുഷ്യഗന്ധ.സാമുദ്രഷോക..ഇതിന്റെ വേര് രക്ത ശുദ്ധി ഉണ്ടാക്കും .ധാതു പുഷ്ടി ഉണ്ടാക്കും ...ധാതു ക്ഷയം കൊണ്ടുണ്ടായ വാതം .ആമവാതം .എന്നിവയ്ക്ക് .സമൂലം ഉണക്കി പൊടിച്ചു 3,6ഗ്രാം വരെ ഗോമൂത്രത്തിലോ .എള്ളെണ്ണയിലോ കഴിക്കാം .