Wednesday 9 March 2016


പഴമ്പാച്ചി, വള്ളിക്കുറുന്തോട്ടി. നെല പരത്തി, കിണാച്ചമ്മളളി.. എന്നൊക്കെ അറിയപ്പെടുന്ന ഈ സസ്യം കേരളത്തിലെല്ലായിടത്തും കാണപ്പെടുന്നു.
സമൂലം അരച്ചെടുത്ത് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് പുരട്ടിയാൽ ഉളുക്ക്, ചതവ് നീര്.കൾക്ക് ശമനമുണ്ടാകും, ചെറിയ കുഞ്ഞുങ്ങൾക്ക് ഉണ്ടാവുന്ന താമരക്ക് ഈ ഔഷധവും, ചെറുതേക്കിൻ്റെകരുന്നിലയും സമമായി നീരെടുത്ത് :സമം എണ്ണ ചേർത്ത് തിളപ്പിച്ച് മണൽ പാകത്തിൽ വാങ്ങി അരിച്ചെടുത്ത്, അല്പം നെറുകയിൽ വെച്ചാൽ നിമിഷങ്ങൾക്കകം ശമനമുണ്ടാകും.

No comments:

Post a Comment