78) അമ്പൂരി പച്ചില ..കാൻസർ ചികിത്സക്ക് ഇതിന്റെ ഇലയുടെ നീര് കൊടുക്കുന്നു .(ശ്രീലങ്കൻ നാട്ടുവൈദ്യം )ഇന്ത്യയിൽ ചില ആദിവാസി വൈദ്യന്മാർ .വാതരോഗത്തിനും മൂത്രകല്ലിനും വീക്കങ്ങൾക്കും കൊടുക്കുന്നു .(ഷിമോഗ കർന്നാൽ.)എന്നീ സ്ഥലങ്ങളിൽ .കേരളത്തിൽ ഉപയോഗിക്കുന്നതായി അറിയില്ല .
---(-ഉണ്ടെങ്കിൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു --------)
No comments:
Post a Comment