Wednesday 9 March 2016

ഉദരരോഗം ]=ജീരകം .കരിംജീരകം .ചുക്ക് .വെളുത്തുള്ളി .ഓമം..എന്നിവ 60ഗ്രാം വീതം .കീഴാര് നെല്ലി വേര് .മണി തക്കാളി വേര് .ഒരുപിടി .ഇവ എല്ലാം ചെര്ത്തരച്ചു അതിനു സമം ശർക്കര ചേര്ത്ത് ലേഹ്യ മാക്കി .ദിവസവും അടയ്ക്കാ അളവിൽ കഴിച്ചാൽ .വായു ക്ഷോഭം .കുടലിരപ്പ് പൊടുപോടുപ്പു..ഗുന്മൻ.വേദന എന്നിവ ശമിക്കും .

No comments:

Post a Comment