Radhakrishnan Rkv to നാട്ടുവൈദ്യം
February 3 · 
84)പെരുങ്ങലം.പെരു.പെരുക്.ഒരു വേരൻഇത് കൂടാതെ അനേകം നാടൻപേരുകൾഇതിനുണ്ട് .ഇത് അറിയാത്തവരോ കാണാത്തവരോ വളരെ കുറവായിരിക്കും എന്നാൽ ഇതിന്റെ ഔഷധ ഗുണം അറിയാതെ നിസ്സാരമായി കാണുന്നു .അർസ്സസ്സു.പലവിത ജ്വരങ്ങൾ .ത്വക്ക് രോഗങ്ങൾ.ആസ്തമ.അൽസ്സർ കൂടാതെ അനേക രോഗങ്ങള്ക്ക് ഉപയോഗിക്കുന്നു .ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീര് എണ്ണകാച്ചി തേച്ചാൽ താരനും മറ്റു ചൊരികളുംപോകും .ഇല അരച്ച് ഫങ്കസ് ഇന്ഫെക്ഷന് ഉപയോഗിക്കാം .വേര് കഷായം വെച്ച് കുടിക്കാം 60മില്ലി കുടിച്ചാലും വിരോധം ഇല്ല .കേന്സരിനു ഇത് ഒറ്റമൂലി ആണ് .