Wednesday 9 March 2016


വിറവാതം =-[ പറയാം വിറവാതത്തിൻ ശരിയായുള്ള ലക്ഷണം .
കാൽ കൈകൾക്കുള്ള സന്ധിക്കു കീഴ് ഭാഗങ്ങൾ വിറചീടും. അഗ്നിമാന്ദ്യം കണ്‍ ച്ചുഴല്ച്ച ഉദര സ്തംഭ വും തഥാ 
കാഴ്ച്ചയേറെകുരഞ്ഞീടും സർവാംഗം കമ്പമേരീടും .പൊക്കിളിനുള്ളി ലായി ചക്രം ചുറ്റും പോൽ തോന്നീടുമെപ്പോഴും
ദേഹം തീയിൽ പതിചെന്നോണം വര്ദ്ധി ചീടുംമഴല്ച്ചയും 
നാവുണങ്ങിവരണ്ടീടും ബോധക്കേടുമടിക്കടിദുസ്വപ്നങ്ങളുമുന്ടാകും നിദ്രാ വേളയിലെപ്പോഴും 
വിട്ടു മാറാതെ നിന്നീടും മന്ദജ്വര ഭയങ്കരൻ
ലക്ഷണം പൂർണ്ണമാണെങ്കിലേൽക്കുകയില്ലൗഷധങ്ങളും .
നാളുമീരേഴു ചെല്ലുമ്പോൾ ഉള്ളു നീറി മദിചീടും തെറ്റിയാൽ മുപ്പതാം നാളിൽ ;വൈദ്യ ശാസ്ത്രം പിഴക്കുമോ

No comments:

Post a Comment