Wednesday 9 March 2016


Radhakrishnan Rkv to നാട്ടുവൈദ്യം
പ്രമേഹത്തിനു )=ഉലുവ .കടുക്കാത്തോട് .കരിംജീരകം .ചമ്പാഗോതമ്പ് .കഴഞ്ചി ക്കുരു .ഇവ അഞ്ചും ഒന്നായി പൊടിച്ചു എള്ളുചേർത്തിടിച്ച്ചു ഒരു സ്പൂണ്‍ വീതം ദിവസം ഒരു നേരം സേവിച്ചാൽ എല്ലാവിത പ്രമേഹങ്ങളുംശമിക്കും ..ഇത് ഒരു ഗോസായി ഉപദേശ്ശിചത്

No comments:

Post a Comment