Thursday 17 September 2015

                                                                                                                                                        ,,,എല്ലാ വിധ വാതരോഗങ്ങൾക്കും ==പൂർ ണ്ണാനന്ദചൂർണ്ണം ======കൊടുവേലി .കൊന്നതൊലി ,കണ്ടകാരി .നീർമാതളം ,പൂതകരപ്പൻ ശങ്കൻ ,വെള്ളരുക് എന്നിവയുടെ വേരുകൾ ,തൂതുവേള സമൂലം .87 ഗ്രാം വീതം
ഇന്തുപ്പ് ,വളയുപ്പു ,കല്ലുപ്പ് ,ചുക്ക് ,കായം ,വകയ്ക്കു 87 ഗ്രാം എല്ലാം പൊടിച്ചു
2 വരാഹൻ വീതം സേവിച്ചാൽ ======പക്ഷവാതം മുഖവാതം .തിമിർവാതം .നടുക്കുവാതം .അന്ടവാതം .മുടക്കുവാതം .സന്ധിവാതം .ധനുർവാതം ,എന്നിവ
ശമിക്കും ,===

Tuesday 15 September 2015



പലവിധ വാതങ്ങൾക്കുംഉള്ള തൈലം ==
വാതംപരത്തിയില കരിനൊച്ചി ഇല .വെള്ള നൊചിയില.കുരു പരുത്തിയില .ഉഴിഞ്ഞ സമൂലം .എല്ലാംകൂടി ഇടിച്ചു പിഴിഞ്ഞ നീരിൽ ഇന്തുപ്പ് ചേര്ത്ത് എണ്ണയിൽ കാചിയെടുക്കുക .(ഒരു ലിറ്റർ നീരിനു 600മില്ലി നല്ലെണ്ണ 60ഗ്രാം ഇന്തുപ്പ് )=ഈ എണ്ണ 80വിധ വാതത്തിനും .അപബാഹുകം കൈവിറയൽ കാലിലും അരക്കെട്ടിലും .തുടകളിലും ഉള്ള കുത്തി നോവും വേദന പാദങ്ങൾമരവിപ്പ് .തോൾകഴപ്പ് .ശരീരത്തിലുന്ടാകുന്ന പലതരം വേദനകൾ പൂർണ്ണമായി മാറികിട്ടും .==ഇത് ചില വൈദ്യ കുടുമ്പത്തിൽ മാത്രം അറിയുന്ന യോഗം .

Monday 14 September 2015

പലവിധ വാതങ്ങൾക്കുംഉള്ള തൈലം ==
വാതംപരത്തിയില കരിനൊച്ചി ഇല .വെള്ള നൊചിയില.കുരു പരുത്തിയില .ഉഴിഞ്ഞ സമൂലം .എല്ലാംകൂടി ഇടിച്ചു പിഴിഞ്ഞ നീരിൽ ഇന്തുപ്പ് ചേര്ത്ത് എണ്ണയിൽ കാചിയെടുക്കുക .(ഒരു ലിറ്റർ നീരിനു 600മില്ലി നല്ലെണ്ണ 60ഗ്രാം ഇന്തുപ്പ് )=ഈ എണ്ണ 80വിധ വാതത്തിനും .അപബാഹുകം കൈവിറയൽ കാലിലും അരക്കെട്ടിലും .തുടകളിലും ഉള്ള കുത്തി നോവും വേദന പാദങ്ങൾമരവിപ്പ് .തോൾകഴപ്പ് .ശരീരത്തിലുന്ടാകുന്ന പലതരം വേദനകൾ പൂർണ്ണമായി മാറികിട്ടും .==ഇത് ചില വൈദ്യ കുടുമ്പത്തിൽ മാത്രം അറിയുന്ന യോഗം .

Sunday 13 September 2015

വാതം (7)ഉള്ളടി വാത ലക്ഷണം ======
ചോല്ലാമുള്ളടിവാതത്തിൽ
വല്ലാതുള്ളൊരു ലക്ഷണം
ഉള്ളം കാൽ തലയും പിന്നെ
യുള്ളം കൈ ദൃഷ്ടി യെന്നിവ...
കൂടുതല്‍ കാണുക
8)=മുയൽപെരുപ്പ്‌ വാത ലക്ഷണം .=====
ദേഹ പ്രകൃതി ഭേദംപോൽ ആഹാര ദ്ധ്വാനരീതികൾ ക്രമീകൃത മതല്ലായ്കീൽ ഉണ്ടാകും വാതകോപം.
അപത്യാ ചരണം തന്നെ
വായൂ കോപത്തിനാസ്പതം
കഫ സംയുക്തമാം വായു -വാപൽക്കാരണമായി വരും 
...കൂടുതല്‍ കാണുക
സിദ്ധ വൈദ്യ ശാസ്ത്ര പ്രകാരം മേഹരോഗം 20വിതത്തിൽ പറയുന്നു കൂടാതെ പ്രമേഹരോഗം 21വിധത്തിലും പറയുന്നു .====അതിൽ മേഹത്തിൽ വാതമേഹം നാലും 1)ആചിയ മേഹം .ശുദ്ധമേഹം .പ്രമിയ മേഹം .മാങ്കിസരവി മേഹം ..ഇങ്ങനെ വാതമേഹം നാല് വിതം .അതിന്റെ പൊതു ഗുണം ==കൈ കാൽ കണ്‍ എന്നിവ ചൂടാകും .നാവ് വരളും .പല്ലും നാവും കറുപ്പാകും.വിശപ്പ് അതികം ഉണ്ടാകും .ഉദാന വായുവിനു നാറ്റം അതികം കാണും ..===പിത്തം കൊണ്ടു ആറും .==അബ്ബിയമേഹം പ്രമിയ മേഹം സാമ്പിരണ മേഹം മധു മിയമെഹം .സാദ്ധ്യമേഹം ആവിരുധ മേഹം .ഇങ്ങനെ ആരും ,===കഫം കൊണ്ടു .10വിധം ,==വസാമേഹം.ഉത്തമ മേഹം. മച്ചമേഹം .ആകിക മേഹം .സുരാരി മേഹം .ശുക്ല മേഹം .ഉദക മേഹം .പിനാനി മേഹം .ലവണ മേഹം .ധയിത്യ മേഹം .ഇങ്ങനെ 20വിതം (.തുടരും )
(6)Ibs===ഇതുവരെ പറഞ്ഞതെല്ലാം ചെര്ത്തി .irittetion bowal syndram.എന്ന് അലോപ്പതി പറയുന്നു .എന്നാൽ ആയുർവേദം ശരിയായ കാഴ്ച പാടിലൂടെ ഉദര രോഗങ്ങളെ വ്യക്തമായി പറയാൻ കഴിഞ്ഞിരിക്കുന്നു .അത് കൊണ്ടു തന്നെ ചികിത്സയും .ഔഷധങ്ങളും വ്യക്ത മാണ്.
ചികിത്സകൻ അത് മനസ്സിലാക്കിയാൽ മതി രോഗം മാറും ===========.ചികിത്സ ==വമനം .വിരേചനം വസ്തി എന്നിവയാണ് ആദ്യം ചെയേണ്ടത് .അത് സ്വന്തം ചെയരുത് വൈദ്യൻ അടുത്ത് വേണം ..1)ചർദ്ദിക്കൽ.==വേപ്പിൻതൊലി കാട്ടുചുരതണ്ടു പടോലം.പാൽവള്ളി ഞാവൽ തളിര് ഇരട്ടിമധുരം എന്നിവ കഷായം വെ...
കൂടുതല്‍ കാണുക

Saturday 12 September 2015

(6)Ibs===ഇതുവരെ പറഞ്ഞതെല്ലാം ചെര്ത്തി .irittetion bowal syndram.എന്ന് അലോപ്പതി പറയുന്നു .എന്നാൽ ആയുർവേദം ശരിയായ കാഴ്ച പാടിലൂടെ ഉദര രോഗങ്ങളെ വ്യക്തമായി പറയാൻ കഴിഞ്ഞിരിക്കുന്നു .അത് കൊണ്ടു തന്നെ ചികിത്സയും .ഔഷധങ്ങളും വ്യക്ത മാണ്.
ചികിത്സകൻ അത് മനസ്സിലാക്കിയാൽ മതി രോഗം മാറും ===========.ചികിത്സ ==വമനം .വിരേചനം വസ്തി എന്നിവയാണ് ആദ്യം ചെയേണ്ടത് .അത് സ്വന്തം ചെയരുത് വൈദ്യൻ അടുത്ത് വേണം ..1)ചർദ്ദിക്കൽ.==വേപ്പിൻതൊലി കാട്ടുചുരതണ്ടു പടോലം.പാൽവള്ളി ഞാവൽ തളിര് ഇരട്ടിമധുരം എന്നിവ കഷായം വെ...
കൂടുതല്‍ കാണുക

(5) Ibs===ഇങ്ങനെ വിവിധ തരംശൂലകളിൽ "പരിണാമ ശൂലയാണ് ആമാശയവൃണങ്ങളുമായി കൂടുതൽ സാദ്രുശ്യമുള്ളവ .ആഹാരം ദഹിച്ചുതുടങ്ങുമ്പോൾ ആരമ്പിചു ദഹനാന്ത്യത്തോടെ ശാന്തമാവുക എന്നതാണിത്തിന്റെ സ്വരൂപം .
അനുബന്ധ ലക്ഷണങ്ങളെ നോക്കി ഇതിനെയും ദോഷഭേധേന വിഭജിചിരിക്കുന്നു .വയർവീര്പ്പു .കുടലിരപ്പു.മലബന്ധം എന്നിവ പരിണാമ ശൂലയിൽ അനുബന്ധിക്കുകയും സ്നിഗ്ദോഷ്ണ അന്നപാനങ്ങളാൽ താല്ക്കാലിക മായി ശാന്തി ലഭിക്കുന്നത്
വാതികവും ==വെള്ളം ദാഹം പുകച്ചിൽ
സഞ്ചാരം .വിയര്പ്പ് പുളിച്ചു തികട്ടൽ .
എരിവു പുളി.ഉപ്പ്.ഇവയിൽ വര്ദ്ധനവ...
കൂടുതല്‍ 



4)Ibs==ശൂലകൾ =വേദന .ഇതര ലക്ഷണങ്ങളെ അതിഭവിക്കും വിധം വേദന പ്രഥാന ലക്ഷണമാകുമ്പോൾ അവയെ ശൂല എന്നപ്രത്യേക രോഗ വിഭാഗമായി തന്നെ പരിഗണിക്കുന്നു .
അവയ്ക്ക് കാരണമായ ദോഷങ്ങൾ .രോഗാവസ്ഥകൾ .പ്രകട മാക്കുന്ന ശരീര ഭാഗങ്ങൾ .വ്യക്തമാകുന്ന സമയം എന്നിവയെ ആസ്പദ മാക്കി നാമകരണം ചെയ്യുന്നു .ഇങ്ങനെ ദോഷഭേദേന .വാതികം .പൈത്തികം .കഫജം .ത്രിദോഷജം.ദ്വി ദോഷജം എന്നും വേദനയ്ക്ക് ആശ്രിതമായ രോഗങ്ങളെ അടിസ്ഥാന പെടുത്തി =ഗുന്മശൂല.വിട്ശൂല.(മലരോധം മൂല മുള്ളത്),ആമ ശൂല(അജീർണ്ണംമൂല മുള്ളത്).എന്നും പ്രത്യക്ഷ പെടുന്ന ശരീര ഭാഗമനുസരിച്ച് ഹൃദ്ശൂല.കുക്ഷിശൂല.പാര്ശ്വശൂല എന്നും വ്യക്തീ ഭവിക്കുന്ന സമയ മനുസരിച്ച് പരിണാമശൂല.അന്നദ്രവശൂല എന്നും വിഭജിക്കുന്നു . ==തുടരും ===
Ibs(3)=ജലീയ സ്വാഭാവമുള്ള കഫം ശരീര പരമാണുക്കളേയും സന്ധികളെയും ചേര്ത്ത് നിർത്തിശരീരത്തിനു സ്ഥിരത്വം നല്കുന്നു .കൊഴുപ്പും തണുപ്പും കൂടിയപോഷകാഹാരങ്ങളുടെ അമിതോപയോഗം .സുഖലോലുപത .വ്യായാമാകുരവ് .അതിനിദ്ര .ശീത വസന്ത കാലങ്ങൾഎന്നിവയിൽ വര്ദ്ധിച്ചു ചൊറിച്ചിൽ കാഠിന്യം .ഭാരം ഉപലേപം.ശൈത്യം നീര് തുടങ്ങിയ ലക്ഷണങ്ങളോടുരോഗങ്ങൾ ഉണ്ടാക്കുന്നു .-------------------------------------------
ഇങ്ങനെ ത്രി ദോഷങ്ങളുടെ ബാധ അന്ത;കോഷ്ഠത്തിലാകുമ്പോൾ കോഷ്ഠ കലകളിൽ മേൽപറഞ്ഞ ലക്ഷണങ്ങളോടെ രോഗങ്ങൾ ആവിർഭവിക്കുന്നു ..അജീർണ്ണം.ചർദ്ദി.അതിസാരം അമ്ലപിത്തം ശ്വാസം കാസം .മഹോ ദരം.ജ്വരം നീര് ഗുന്മം .വിസ്സര്പ്പം .കരപ്പൻ.കുരു എന്നീ രോഗങ്ങൾ കാണാം .ഇവയിലെല്ലാം തന്നെ വീക്കവും വൃണങ്ങളോടുകൂടിയോ അല്ലാത്തതോ ആയ വേദനകളും കാണാ രുന്ടു.======തുടരും =====

Friday 11 September 2015

മലയാളത്തിൽ വ്യക്തമായി എഴുതപെട്ട സിദ്ധ വൈദ്യ ഗ്രന്ഥം .
ആവശ്യ മുള്ളവർ .ഫോണ്‍ ;9496943646 .9656969436 ൽ ബന്ധ പെടുക



Wednesday 9 September 2015

Lbs

https://m.facebook.com/photo.php?fbid=419082078285869&set=gm.896237557110283&type=1

Monday 7 September 2015

Thursday 3 September 2015

 
ശിരോ രോഗങ്ങൾ .കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം .കടുക്ക താന്നിക്ക .ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ
തലയ്ക്കും കണ്ണിനും ഉള്ള  അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും നല്ല ഫലം ഉളവാക്കും ,,,,,,,,,,,

Wednesday 2 September 2015


പൂച്ച മീശ .കാട്ട് തൃത്താവ് .വിഷ ചികിത്സക്കും ജ്വരങ്ങൾക്കും ഉപയോഗിക്കും