Saturday 12 September 2015




4)Ibs==ശൂലകൾ =വേദന .ഇതര ലക്ഷണങ്ങളെ അതിഭവിക്കും വിധം വേദന പ്രഥാന ലക്ഷണമാകുമ്പോൾ അവയെ ശൂല എന്നപ്രത്യേക രോഗ വിഭാഗമായി തന്നെ പരിഗണിക്കുന്നു .
അവയ്ക്ക് കാരണമായ ദോഷങ്ങൾ .രോഗാവസ്ഥകൾ .പ്രകട മാക്കുന്ന ശരീര ഭാഗങ്ങൾ .വ്യക്തമാകുന്ന സമയം എന്നിവയെ ആസ്പദ മാക്കി നാമകരണം ചെയ്യുന്നു .ഇങ്ങനെ ദോഷഭേദേന .വാതികം .പൈത്തികം .കഫജം .ത്രിദോഷജം.ദ്വി ദോഷജം എന്നും വേദനയ്ക്ക് ആശ്രിതമായ രോഗങ്ങളെ അടിസ്ഥാന പെടുത്തി =ഗുന്മശൂല.വിട്ശൂല.(മലരോധം മൂല മുള്ളത്),ആമ ശൂല(അജീർണ്ണംമൂല മുള്ളത്).എന്നും പ്രത്യക്ഷ പെടുന്ന ശരീര ഭാഗമനുസരിച്ച് ഹൃദ്ശൂല.കുക്ഷിശൂല.പാര്ശ്വശൂല എന്നും വ്യക്തീ ഭവിക്കുന്ന സമയ മനുസരിച്ച് പരിണാമശൂല.അന്നദ്രവശൂല എന്നും വിഭജിക്കുന്നു . ==തുടരും ===

No comments:

Post a Comment