സിദ്ധ വൈദ്യ ശാസ്ത്ര പ്രകാരം മേഹരോഗം 20വിതത്തിൽ പറയുന്നു കൂടാതെ പ്രമേഹരോഗം 21വിധത്തിലും പറയുന്നു .====അതിൽ മേഹത്തിൽ വാതമേഹം നാലും 1)ആചിയ മേഹം .ശുദ്ധമേഹം .പ്രമിയ മേഹം .മാങ്കിസരവി മേഹം ..ഇങ്ങനെ വാതമേഹം നാല് വിതം .അതിന്റെ പൊതു ഗുണം ==കൈ കാൽ കണ്‍ എന്നിവ ചൂടാകും .നാവ് വരളും .പല്ലും നാവും കറുപ്പാകും.വിശപ്പ് അതികം ഉണ്ടാകും .ഉദാന വായുവിനു നാറ്റം അതികം കാണും ..===പിത്തം കൊണ്ടു ആറും .==അബ്ബിയമേഹം പ്രമിയ മേഹം സാമ്പിരണ മേഹം മധു മിയമെഹം .സാദ്ധ്യമേഹം ആവിരുധ മേഹം .ഇങ്ങനെ ആരും ,===കഫം കൊണ്ടു .10വിധം ,==വസാമേഹം.ഉത്തമ മേഹം. മച്ചമേഹം .ആകിക മേഹം .സുരാരി മേഹം .ശുക്ല മേഹം .ഉദക മേഹം .പിനാനി മേഹം .ലവണ മേഹം .ധയിത്യ മേഹം .ഇങ്ങനെ 20വിതം (.തുടരും )