Wednesday 9 March 2016

85=ആവണക്ക് .ചുവന്നതും .വെള്ളയും ഉണ്ട് .ഇതല്ലാതെ ആവണക്കുകൾ വേറെയും ഉണ്ട് .അനേക പേരുകൾ കാണപ്പെടുന്നു .രേഖാവൃതമായ കുരുക്കൾ ഉള്ളത് കൊണ്ടു .ചിത്രബീജ എന്നും .വേദനയെ ശമിപ്പിക്കുന്നത് കൊണ്ടു .ശൂലശത്രു .എന്നും .ഇലകൾ ഉയര്ന്നു വിടര്ന്നു നില്ക്കുന്നത് കൊണ്ടു .ഉത്ഥാനപത്രിക എന്നും .പൊതുവെ സംസ്കൃതത്തിൽ ഏരണ്ഡ എന്നും പറയുന്നു .1)സന്ധികൾക്ക് ഉണ്ടാകുന്ന .വേദന .നീര് .എന്നിവയ്ക്ക് കുരു പാലിൽ അരച്ച് ലേപനം നല്ലതാണ് .2)=അയമോദകം .ഇന്തുപ്പ് തുല്യ അളവിൽ എടുത്തു ആവണക്കെണ്ണയിൽ ചാലിച്ച് സേവിച്ചാൽ ഗ്യാസ് നിറഞ്ഞു വയറു കമ്പിച്ചുണ്ടാകുന്ന വേദനയ്ക്ക് നല്ലത് ..ഇതിന്റെ കുരുന്നില അരച്ച് നെല്ലിക്ക അളവിൽ വെറും വയറ്റിൽ സേവിച്ചാൽ മഞ്ഞ പിത്തം സമിക്കും..ആയുർവേദ ഔഷധ ങ്ങളിൽ ആവണക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത മൂലിയാണ്.

Radhakrishnan Rkv's photo.

No comments:

Post a Comment