Wednesday 9 March 2016

വാതം,2[=-പ്രമേഹ വാത ലക്ഷണം =
----------------------------------------------------------വാതമെണ്‍പതിലൊന്നത്രെ പ്രമേഹാഹ്വയവാതവും 
മുതിരക്കുസമം പൊള്ളൽ ദേഹ മൊക്കെപരന്നീടും.ശോഫംകൊണ്ടു തടിചീടും തരിപ്പും കമ്പവും തഥാ 
പെരുപ്പും കുത്തിനോവും --പിൻജ്വരവും കാണുമങ്ങതിൽ .കോച്ചിയങ്ങു വലിച്ചീടും .മെച്ചമായി നെഞ്ച് വേദന നിദ്ര യില്ലാതെ കണ്ടീടാം .കായമേറ്റംമെലിഞ്ഞീടും 
കാസവും ശ്വാസവും പിന്നെ കുരയുംപരസ്പരമായി വരും .തൃഷ്ണയേറ്റമതുന്ടാക്കും.വാര്ന്നീടും മൂത്രം മേരെയായി 
ബോധക്ഷയ മുണ്ടാകും .തളര്ച്ചയുമുദിചീടും.മുറിവും കാണുമെപ്പോഴുംസൂക്ഷിചാലരിയാമത് 
ചിലനേരമുദാവർത്തമുന്ടാകും--------------
ഇതിനുള്ള ഔഷധം അടുത്തത് """"""""""

No comments:

Post a Comment